Join News @ Iritty Whats App Group

കേ​ര​ള​ത്തി​ല്‍ ല​വ് ജി​ഹാ​ദ് മാ​ത്ര​മ​ല്ല, ലാ​ന്‍​ഡ് ജി​ഹാ​ദും ബി​സി​ന​സ് ജി​ഹാ​ദു​മു​ണ്ടെ​ന്ന് ശോ​ഭ ക​ര​ന്ദ്‌​ല​ജെ

കേ​ര​ള​ത്തി​ല്‍ ല​വ് ജി​ഹാ​ദ് മാ​ത്ര​മ​ല്ല, ലാ​ന്‍​ഡ് ജി​ഹാ​ദും ബി​സി​ന​സ് ജി​ഹാ​ദു​മു​ണ്ടെ​ന്ന് ശോ​ഭ ക​ര​ന്ദ്‌​ല​ജെ


കൊ​ച്ചി: കേ​ര​ള​ത്തി​ല്‍ ല​വ് ജി​ഹാ​ദ് മാ​ത്ര​മ​ല്ല, ലാ​ന്‍​ഡ് ജി​ഹാ​ദും ബി​സി​ന​സ് ജി​ഹാ​ദു​മു​ണ്ടെ​ന്ന് കേന്ദ്ര സഹമന്ത്രി ശോ​ഭ ക​ര​ന്ദ്‌​ല​ജെ. ഹൈ​ന്ദ​വ​ര്‍​ക്ക് ഇ​തി​ല്‍ ആ​ശ​ങ്ക​യു​ണ്ട്. പ​രി​ഹാ​ര​ത്തി​നു കേ​ര​ള​ത്തി​ല്‍ എ​ന്‍​ഡി​എ സ​ര്‍​ക്കാ​ര്‍ വ​ര​ണ​മെ​ന്നും ശോ​ഭ ക​ര​ന്ദ്‌​ല​ജെ പ​റ​ഞ്ഞു.

എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി പി. ​ആ​ര്‍ ശി​വ​ശ​ങ്ക​റി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ശോ​ഭ ക​ര​ന്ദ്‌​ല​ജെ​യു​ടെ വി​വാ​ദ പ​രാ​മ​ര്‍​ശം.എ​ഫ്‌​സി​ആ​ര്‍​എ നി​യ​മ​പ​ര​മാ​യി വി​ദേ​ശ സ​ഹാ​യം നേ​ടി പ്ര​വൃ​ത്തി​ക്കു​ന്ന​വ​ര്‍ പേ​ടി​ക്കേ​ണ്ട​തി​ല്ല. മ​റി​ച്ചു ആ​ണെ​ങ്കി​ല്‍ അ​വ​രെ എ​ഫ്‌​സി​ആ​ര്‍​എ ഭേ​ദ​ഗ​തി ബാ​ധി​ക്കു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group