Join News @ Iritty Whats App Group

ഇരിക്കൂറിൽ ചെങ്കൽലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; സുഹൃത്തിന് ഗുരുതരം

ഇരിക്കൂറിൽ ചെങ്കൽലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; സുഹൃത്തിന് ഗുരുതരം


ഇരിക്കൂർ: ഇരിക്കൂറിൽ ചെങ്കൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ബൈക്ക് യാത്രികൻ ബ്ലാത്തൂരിലെ യദു(26) ആണ് മരിച്ചത്. ഗുരുതമായി പരിക്കേറ്റ സഹയാത്രികനായിരുന്ന യദുവിൻ്റെ സുഹൃത്തിനെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പി ച്ചു ഇന്ന് രാവിലെ 9.30 മണിയോടെ ഇരിക്കൂർ സിദ്ധിഖ് നഗറിന് സമീപത്തായിരുന്നുഅപകടം ചെങ്കല്ലുമായി പോകുകയായിരുന്ന ലോറി ബൈക്കിലിടിച്ചാണ് അപകടം മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കുമാറ്റി. വിവരമറിഞ്ഞ് ഇരിക്കൂർ പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group