ഇരിട്ടി നേരംപോക്ക് ഗോവിന്ദത്തിൽ പി. ശശി ബാബു നിര്യാതനായി
ഡ്രൈവറാണ്. ഭാര്യ: പി.സി.
ഷൈജ . മകൻ: അക്ഷയ്. സഹോദരങ്ങൾ: സതീഷ് ബാബു (ശ്രീലേഖ് മെഡിക്കൽസ്, ഇരിട്ടി), രത്ന (തൊക്കിലങ്ങാടി, ശ്രീജയൻ, മണീഷ് (വെൽഡർ, ഇരിട്ടി ). സംസ്കാരം ഇന്ന് (ശനിയാഴ്ച ) ഉച്ചക്ക് 2 മണിക്ക് മുണ്ടയാംപറമ്പ്
എസ് എൻ ഡി പി ശ്മശാനത്തിൽ.
إرسال تعليق