Join News @ Iritty Whats App Group

എസ് എസ് എഫ് ഇരിട്ടി ഡിവിഷൻ ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് സമസ്‌ത ജില്ല മുശാവറ അംഗം യൂസഫ് ദാരിമി ആറളം ഉദ്ഘാടനം ചെയ്തു

എസ് എസ് എഫ് ഇരിട്ടി ഡിവിഷൻ ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് സമസ്‌ത ജില്ല മുശാവറ അംഗം യൂസഫ് ദാരിമി ആറളം ഉദ്ഘാടനം ചെയ്തു


ഇരിട്ടി:എസ് എസ് എഫ് ഇരിട്ടി ഡിവിഷൻ ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് പയഞ്ചേരി എം.ടു എച്ച് ഓഡിറ്റോറിയത്തിൽ സമസ്‌ത ജില്ല മുശാവറ അംഗം യൂസഫ് ദാരിമി ആറളം ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡൻ്റ് ഉമർ മുഖ്‌താർ അധ്യക്ഷനായി. എസ് എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് മുനീറുൻ അഹ്ദൽ തങ്ങൾ , ജില്ലാ സെക്രട്ടറി സവാദ് കമ്പിൽ എന്നിവർ പ്രഭാഷണം നടത്തി. മുഹമ്മദലി മാസ്‌റ്റർ വിളക്കോട്, ഷുക്കൂർ അമാനി , അബ്‌ദുൾ റഹ്മാൻ ഹാജി, മുഹമ്മദ് മാസ്‌റ്റർ, അഡ്വ.മിദ്ലാജ് സഖാഫി എന്നിവർ സംസാരിച്ചു. പയഞ്ചേരി മുക്ക് കേന്ദ്രികരിച്ച് നടന്ന പ്രകടനം ഇരിട്ടി പഴയ ബസ്‌സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group