الصفحة الرئيسية മണ്ഡപപറമ്പിൽ ഇലക്ട്രിക് സ്കൂട്ടിയും ബൈക്കും കൂട്ടിയിടിച്ച് അപകടം News@Iritty الأحد, مارس 29, 2026 0 മണ്ഡപപറമ്പിൽ ഇലക്ട്രിക് സ്കൂട്ടിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ഇരിട്ടി ഉളിക്കൽ റോഡിൽ മണ്ഡപപറമ്പിൽ ഇലക്ട്രിക് സ്കൂട്ടിയും ബൈക്കും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ കുട്ടിയടക്കം മൂന്നുപേർക്ക് പരിക്കേറ്റു പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
إرسال تعليق