Join News @ Iritty Whats App Group

മട്ടന്നൂരിൽ ഇരുചക്രവാഹനത്തിന് ബസ്സിടിച്ച് അധ്യാപിക മരണപ്പെട്ടു

മട്ടന്നൂരിൽ ഇരുചക്രവാഹനത്തിന് ബസ്സിടിച്ച് അധ്യാപിക മരണപ്പെട്ടു



​മട്ടന്നൂർ തലശ്ശേരി റോഡിൽ ഇരുചക്രവാഹനത്തിന് ബസ്സിടിച്ച് അധ്യാപിക മരണപ്പെട്ടു; ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു.
​മട്ടന്നൂർ ശ്രീശങ്കരവിദ്യാ പീഠം സീനിയർ സെക്കന്ററി സ്കൂൾ അധ്യാപിക മുണ്ടേറപ്പൊയിലിലെ ലക്ഷ്മി നിവാസിൽ കെ. റീഷ് (36) ആണ് മരണപ്പെട്ടത്. പരിക്കേറ്റ ഭർത്താവ് സുധീഷ് കുമാറിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
​ഇന്നു കാലത്ത് 9.16 നാണ് സംഭവം. മാസങ്ങൾക്ക് മുമ്പാണ് ശ്രീശങ്കരവിദ്യാ പീഠത്തിൽ റീഷ് ജോലിയിൽ പ്രവേശിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group