കൂട്ടുപുഴയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക്
കൂട്ടുപുഴ: കൂട്ടുപുഴ ചെക്ക് പോസ്റ്റിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു.
ഇന്ന് വൈകുന്നേരത്തോടെയാണ് അന്തർസംസ്ഥാന പാതയിൽ അപകടമുണ്ടായത്. ചെക്ക് പോസ്റ്റിന് സമീപം വെച്ച് കാറും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ വ്യക്തിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.
إرسال تعليق