ഇരിട്ടി കീഴൂരിലെ നെല്ലിക്കുന്നേൽ അല്ലി
ജോസഫ് നിര്യാതയായി
ഇരിട്ടി: കീഴൂരിലെ നെല്ലിക്കുന്നേൽ അല്ലി
ജോസഫ് (70) അന്തരിച്ചു. ഭർത്താവ്: നെല്ലിക്കുന്നേൽ ജോസഫ്. മക്കൾ: പിന്റു ജോസ്, പിങ്കി ജോസ്, പിഞ്ചു ജോസ്. സംസ്കാരം ഇന്ന് (വെള്ളിയാഴ്ച) വൈകു: 4 ന് ഇരിട്ടി സെന്റ് ജോസഫ് ചർച്ച്
സെമിത്തേരിയിൽ.
إرسال تعليق