ഇരിട്ടി പെരുമ്പറമ്പ് മാവുള്ളകരിയിലെ പൊട്ടങ്കി വീട്ടിൽ പി. പ്രദീപൻ നിര്യാതനായി
ഇരിട്ടി: പെരുമ്പറമ്പ് മാവുള്ളകരിയിലെ പൊട്ടങ്കി വീട്ടിൽ പി. പ്രദീപൻ (57) അന്തരിച്ചു. പെരുമ്പറമ്പ് സാനിയ ഹോട്ടൽ ജീവനക്കാരനാണ്. സഹോദരങ്ങൾ: പ്രകാശൻ (പാമ്പാടി), പ്രമീള (വട്ടക്കയം), അശോകൻ ( ഇരിട്ടി ടൗൺ മുൻ ചുമട്ടുതൊഴിലാളി), ശ്രീജ (മട്ടിണി), റീന (വീർപാട്), അജേഷ് (മരുതായി), പ്രിയ (പെരുമ്പറമ്പ്). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് ചാവശ്ശേരിപ്പറമ്പ് പൊതുശ്മശാനത്തിൽ.
إرسال تعليق