ഇരിക്കൂർ കല്യാട് പള്ളി മുറ്റത്തേക്ക് ചെങ്കൽ ലോറി മറിഞ്ഞു;ഒരാൾ ലോറിക്കടിയിൽ കുടുങ്ങികിടക്കുന്നു.
ഇരിക്കൂർ: കല്യാട് റോഡിൽ നിന്ന് പള്ളി മുറ്റത്തേക്ക് ലോറി മറിഞ്ഞു. കല്യാട് റോഡ് ജങ്ഷനിൽ ചെങ്കൽ ലോറിയാണ് അപകടത്തിൽപ്പെട്ടത്
പള്ളിമുറ്റത്തെ കിണറിനോട് ചേർന്ന് ലോറി മറിയുകയായിരുന്നു. ഒരാൾ ലോറിക്കടിയിൽ കുടുങ്ങികിടക്കുന്നു. ഒരാൾ രക്ഷപ്പെട്ടു.
إرسال تعليق