Join News @ Iritty Whats App Group

ഡോ. ​വ​ന്ദ​ന ദാ​സ് കൊ​ല​ക്കേ​സ്; പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ; ഒ​രു ല​ക്ഷം രൂ​പ​ പി​ഴ​യൊ​ടു​ക്ക​ണം

ഡോ. ​വ​ന്ദ​ന ദാ​സ് കൊ​ല​ക്കേ​സ്; പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ; ഒ​രു ല​ക്ഷം രൂ​പ​ പി​ഴ​യൊ​ടു​ക്ക​ണം


കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഹൗ​സ്‌ സ​ർ​ജ​ൻ ഡോ. ​വ​ന്ദ​ന ദാ​സ് കു​ത്തേ​റ്റ് കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ പ്ര​തി ജി. ​സ​ന്ദീ​പി​ന് ജീ​വ​പ​ര്യ​ന്തം. പ്ര​തി ഒ​രു ല​ക്ഷം രൂ​പ​യും പി​ഴ​യൊ​ടു​ക്ക​ണം. കൊ​ല്ലം സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് വി​ധി.

കേ​സി​ൽ, ഓ​ട​നാ​വ​ട്ടം കു​ട​വ​ട്ടൂ​ർ ചെ​റു​ക​ര​ക്കോ​ണം ശ്രീ​നി​ല​യ​ത്തി​ൽ ജി. ​സ​ന്ദീ​പ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി വെ​ള്ളി​യാ​ഴ്ച വി​ധി​ച്ചി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഡ്യൂ​ട്ടി​ക്കി​ടെ​യാ​ണ് ഡോ.​വ​ന്ദ​ന ദാ​സി​ന് കു​ത്തേ​ൽ​ക്കു​ന്ന​ത്.

Post a Comment

Previous Post Next Post
Join Our Whats App Group