Join News @ Iritty Whats App Group

'എനിക്ക് എന്റെ വഴി', കോൺ​ഗ്രസ് നേതാക്കളോട് ​ഗുഡ്ബൈ പറഞ്ഞ് കെ സുധാകരൻ‌ ?, 12 മണിക്ക് വാർത്താസമ്മേളനം

'എനിക്ക് എന്റെ വഴി', കോൺ​ഗ്രസ് നേതാക്കളോട് ​ഗുഡ്ബൈ പറഞ്ഞ് കെ സുധാകരൻ‌ ?, 12 മണിക്ക് വാർത്താസമ്മേളനം


ദില്ലി: നേതാക്കളോട് ക്ഷുഭിതനായി കോൺ​ഗ്രസ് നേതാവ് കെ സുധാകരൻ. എനിക്ക് എന്റെ വഴിയെന്നാണ് വിളിച്ച നേതാക്കളോട് സുധാകരൻ ക്ഷോഭത്തോടെ പ്രതികരിച്ചത് എന്നും. 12 മണിക്ക് കെ സുധാകരൻ മാധ്യമങ്ങളെ കാണുമെന്നുമാണ് വിവരം. കെ സി വേണു​ഗോപാലിനോട് ​ഗുഡ് ബൈ പറഞ്ഞാണ് സുധാകരൻ മറുപടി പറഞ്ഞത്. കോൺ​ഗ്രസിൽ കനത്ത പ്രതിസന്ധി ഉടലെടുക്കുന്നുവെന്നാണ് വിവരം. പുതിയ പാർട്ടി രൂപീകരിക്കാനുളള തയ്യാറെടുപ്പിലാണ് സുധാകരനെന്നും സൂചനകളുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group