Join News @ Iritty Whats App Group

പുന്നാട് കാണാതായ യുവാവിനെ വീട്ടു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പുന്നാട് കാണാതായ യുവാവിനെ വീട്ടു കിണറ്റിൽ മരിച്ച  നിലയിൽ കണ്ടെത്തി


ഇരിട്ടി :പുന്നാട് കാണാതായ യുവാവിനെ വീട്ടു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുന്നാട് ശ്രീ നിലയത്തിൽ കെ ജി പവിത്രൻ - സി സുമതി ദമ്പതികളുടെ മകൻ അവിനാഷ (20) നെ ആണ് വീട്ടു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


അവിനാഷൈനെ ഇന്നലെ 15/02/2026 വൈകീട്ട് മുതൽ കാണാതാവുകയായിരുന്നു.
സഹോദരൻ: വിഷ്ണു,
സംസ്കാരം പിന്നീട്‌

Post a Comment

Previous Post Next Post
Join Our Whats App Group