പുന്നാട് കാണാതായ യുവാവിനെ വീട്ടു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
ഇരിട്ടി :പുന്നാട് കാണാതായ യുവാവിനെ വീട്ടു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുന്നാട് ശ്രീ നിലയത്തിൽ കെ ജി പവിത്രൻ - സി സുമതി ദമ്പതികളുടെ മകൻ അവിനാഷ (20) നെ ആണ് വീട്ടു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അവിനാഷൈനെ ഇന്നലെ 15/02/2026 വൈകീട്ട് മുതൽ കാണാതാവുകയായിരുന്നു.
സഹോദരൻ: വിഷ്ണു,
സംസ്കാരം പിന്നീട്
إرسال تعليق