Join News @ Iritty Whats App Group

ചാരായവുമായി യുവാവ് കൂത്തുപറമ്പ് എക്സൈസിന്റെ പിടിയിൽ

ചാരായവുമായി യുവാവ് കൂത്തുപറമ്പ് എക്സൈസിന്റെ പിടിയിൽ


കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവെന്റിവ്‌ ഓഫീസർ ഷാജി. സി. പി യുടെ നേതൃത്വത്തിൽ മാലൂർ, തോലമ്പ്ര ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി കൊണ്ടുവന്ന 5 ലിറ്റർ ചാരായവുമായി മാലൂർ കൂവക്കര സ്വദേശി വിനോദ് കുമാർ. എൻ s/o ഗോവിന്ദൻ. എം എന്നയാളെ അറസ്റ്റ് ചെയ്തു അബ്കാരി കേസ്സെടുത്തു. ഒരു ലിറ്റർ കൊള്ളുന്ന 5 പ്ലാസ്റ്റിക് കുപ്പികളിലായിരുന്നു ചാരായം ഉണ്ടായിരുന്നത്. പ്രതിയെ കുത്തുപറമ്പ് JFCM കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.


പ്രിവന്റീവ് ഓഫീസർ അനീഷ് കുമാർ പൂവൻ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) സതീഷ്. വി. എൻ, ഷാജി. സി. പി വനിതാ സിവിൽ എക്സൈസ് ഓഫീസർ ബിൻസി. ടി. കെ സിവിൽ എക്സൈസ് ഓഫീസർ ജിജീഷ്. സി,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ധനീഷ്. എന്നിവരാണ് കേസെടുത്ത സംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group