Join News @ Iritty Whats App Group

എ​ട്ടു​വ​ർ​ഷ​ത്തെ പ്ര​ണ​യം, വി​വാ​ഹം​ക​ഴി​ച്ച​ത് മ​റ്റൊ​രു യു​വ​തി​യെ; പ്ര​ണ​യ​നൈ​രാ​ശ്യ​ത്താ​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത് പെ​ൺ​കു​ട്ടി; യു​വാ​വി​ന് ജാ​മ്യം അ​നു​വ​ദി​ച്ച് സു​പ്ര​ധാ​ന​വി​ധി​യു​മാ​യി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി: പ്ര​ണ​യ​ബ​ന്ധം ത​ക​ർ​ന്ന​ത് ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​യാ​കി​ല്ലെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. പ്ര​ണ​യ​ബ​ന്ധം ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക്ക് ജാ​മ്യം ന​ൽ​കി​ക്കൊ​ണ്ടാ​ണ് കോ​ട​തി നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

മ​റ്റൊ​രു യു​വ​തി​യു​മാ​യി പ്ര​തി​യു​ടെ വി​വാ​ഹം ന​ട​ന്ന​തി​ന്‍റെ അ​ഞ്ചാം ദി​വ​സം മു​ൻ കാ​മു​കി ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പ്ര​തി​ക്കെ​തി​രേ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി​യ​ത്. ജീ​വ​നൊ​ടു​ക്കി​യ പെ​ൺ​കു​ട്ടി​യും പ്ര​തി​യു​മാ​യി എ​ട്ടു​വ​ർ​ഷ​ത്തെ ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു.

പ്ര​തി​യെ കു​റ്റ​പ്പെ​ടു​ത്തു​ന്ന കു​റി​പ്പും ക​ണ്ടെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ജീ​വ​നൊ​ടു​ക്കു​ക​യ​ല്ലാ​തെ മ​റ്റൊ​രു വ​ഴി​യി​ല്ലെ​ന്ന അ​വ​സ്ഥ​യി​ലെ​ത്തി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ പ്രേ​ര​ണ​ക്കു​റ്റം നി​ല​നി​ൽ​ക്കൂ​വെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Post a Comment

أحدث أقدم
Join Our Whats App Group