Join News @ Iritty Whats App Group

പറശ്ശിനിക്കടവ് ലോഡ്ജിൽ മരിച്ച സ്ത്രീയോടൊപ്പം ഉണ്ടായിരുന്നയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പറശ്ശിനിക്കടവ് ലോഡ്ജിൽ മരിച്ച സ്ത്രീയോടൊപ്പം ഉണ്ടായിരുന്നയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പറശ്ശിനിക്കടവ് ലോഡ്ജിൽ മരിച്ച സ്ത്രീയോടൊപ്പം
ഉണ്ടായിരുന്നയാളെ മാട്ടൂലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ചെറുകുന്ന് അയ്യോത്ത് സ്വദേശി
കെ പി വിജയനാണ് മരിച്ചത്
ചെറുകുന്ന് മുട്ടിൽ സ്വദേശിയും അയ്യോത്ത് താമസക്കാരിയുമായ സീമയെയാണ് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

Post a Comment

أحدث أقدم
Join Our Whats App Group