Home ഇരിട്ടി തന്തോടിൽ കാർ തലകീഴായി മറിഞ്ഞു News@Iritty Sunday, February 15, 2026 0 ഇരിട്ടി തന്തോടിൽ കാർ തലകീഴായി മറിഞ്ഞു ഇരിട്ടി ഉളിക്കൽ റോഡിൽ തന്തോടാണ് കാർ തലകീഴായി മറിഞ്ഞത്. ഞായറാഴ് പുലർച്ചയാണ് അപകടം നടന്നത് ഉളിക്കൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത് ആർക്കും പരിക്കില്ല.
Post a Comment