Join News @ Iritty Whats App Group

ഇരിട്ടി തന്തോടിൽ കാർ തലകീഴായി മറിഞ്ഞു

ഇരിട്ടി തന്തോടിൽ കാർ തലകീഴായി മറിഞ്ഞു


ഇരിട്ടി ഉളിക്കൽ റോഡിൽ തന്തോടാണ് കാർ തലകീഴായി മറിഞ്ഞത്. ഞായറാഴ് പുലർച്ചയാണ് അപകടം നടന്നത് ഉളിക്കൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത് ആർക്കും പരിക്കില്ല.

Post a Comment

أحدث أقدم
Join Our Whats App Group