Join News @ Iritty Whats App Group

സംഗീത സംവിധായകൻ എസ്. പി വെങ്കിടേഷ് അന്തരിച്ചു; വിട പറഞ്ഞത് മ​ല​യാ​ള​ത്തി​നു നി​ര​വ​ധി ഹി​റ്റ് പാ​ട്ടു​ക​ൾ സ​മ്മാ​നി​ച്ച സം​ഗീ​ത സം​വി​ധാ​ക​ൻ

സംഗീത സംവിധായകൻ എസ്. പി വെങ്കിടേഷ് അന്തരിച്ചു; വിട പറഞ്ഞത് മ​ല​യാ​ള​ത്തി​നു നി​ര​വ​ധി ഹി​റ്റ് പാ​ട്ടു​ക​ൾ സ​മ്മാ​നി​ച്ച സം​ഗീ​ത സം​വി​ധാ​ക​ൻ

മ​ല​യാ​ള​ത്തി​നു നി​ര​വ​ധി ഹി​റ്റ് പാ​ട്ടു​ക​ൾ സ​മ്മാ​നി​ച്ച സം​ഗീ​ത സം​വി​ധാ​ക​ൻ എ​സ്. പി ​വെ​ങ്കി​ടേ​ഷ് അ​ന്ത​രി​ച്ചു. ചെ​ന്നെ​യി​ലെ വീ​ട്ടി​ല്‍ രാ​വി​ലെ ശു​ചി​മു​റി​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണാ​ണ് അ​ന്ത്യം. 1968മു​ത​ല്‍ സി​നി​മാ സം​ഗീ​ത സം​വി​ധാ​ന​രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. സൂ​പ്പ​ര്‍ ഹി​റ്റാ​യ നി​ര​വ​ധി സി​നി​മ​ക​ള്‍​ക്ക് അ​ദ്ദേ​ഹം സം​ഗീ​തം ന​ല്‍​കി.

Post a Comment

Previous Post Next Post
Join Our Whats App Group