സംഗീത സംവിധായകൻ എസ്. പി വെങ്കിടേഷ് അന്തരിച്ചു; വിട പറഞ്ഞത് മലയാളത്തിനു നിരവധി ഹിറ്റ് പാട്ടുകൾ സമ്മാനിച്ച സംഗീത സംവിധാകൻ
മലയാളത്തിനു നിരവധി ഹിറ്റ് പാട്ടുകൾ സമ്മാനിച്ച സംഗീത സംവിധാകൻ എസ്. പി വെങ്കിടേഷ് അന്തരിച്ചു. ചെന്നെയിലെ വീട്ടില്‍ രാവിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണാണ് അന്ത്യം. 1968മുതല്‍ സിനിമാ സംഗീത സംവിധാനരംഗത്ത് സജീവമാണ്. സൂപ്പര്‍ ഹിറ്റായ നിരവധി സിനിമകള്‍ക്ക് അദ്ദേഹം സംഗീതം നല്കി.
إرسال تعليق