ഇരിട്ടി നിത്യസഹായമാതാ പള്ളിക്കു പുറകിലെ കല്ലായി കണ്ണോത്ത് രാജൻ നിര്യാതനായി
ഇരിട്ടി: നേരംപോക്ക് - പയഞ്ചേരിമുക്ക് റോഡിൽ ഇരിട്ടി നിത്യസഹായമാതാ പള്ളിക്കു പുറകിലെ കല്ലായി കണ്ണോത്ത് രാജൻ (68) നിര്യാതനായി. വിശ്വകർമ്മ സൊസൈറ്റി ഇരിട്ടി ശാഖാ വൈസ് പ്രസിഡന്റ്റാണ്. ഭാര്യ : പ്രസന്ന (വിശ്വകർമ്മ സൊസൈറ്റി ഇരിട്ടി ശാഖാ സിക്രട്ടറി). മക്കൾ: രഖിൽ (ഗൾഫ്), രോഷി (ചെന്നൈ), രഖിന. മരുമക്കൾ: നീമ (ഗൾഫ്), ആതിര, രമിത്ത്. സഹോദരങ്ങൾ: മോഹനൻ, ഗീത, കമല, ചന്ദ്രമതി, സത്യവതി, പവിത്ര, പരേതനായ ശ്രീനിവാസൻ. സംസ്കാരം ഇന്ന് (വെള്ളിയാഴ്ച ) 12 മണിക്ക് ചാവശ്ശേരിപ്പറമ്പ് ശ്മശാനത്തിൽ
Post a Comment