Join News @ Iritty Whats App Group

കണ്ണൂര്‍ വിമാനതാവളത്തില്‍ നിന്നും ഹജ്ജ് സര്‍വീസ് മേയ് അഞ്ചു മുതല്‍

കണ്ണൂര്‍ വിമാനതാവളത്തില്‍ നിന്നും ഹജ്ജ് സര്‍വീസ് മേയ് അഞ്ചു മുതല്‍


ട്ടന്നൂർ :കണ്ണൂർ വിമാനത്താ വളത്തില്‍ നിന്നുള്ള ഈവർഷ ത്തെ ഹജ്ജ് സർവീസ് മേയ് അഞ്ചുമുതല്‍ 14 വരെ നടക്കും. 13 സർവീസുകളാണ് ഉണ്ടാകുക.


ആദ്യ വിമാനം അഞ്ചിന് രാത്രി 11.30-ന് പറന്നുയരും. സൗദി എയർലൈൻസിന് കീഴിലുള്ള ഫ്ലൈ അദീലാണ് ഇക്കുറി കണ്ണൂ രില്‍നിന്ന് ഹജ്ജ് സർവീസുകള്‍ നടത്തുക.

348 പേരെ ഉള്‍ക്കൊള്ളുന്ന വൈഡ് ബോഡി വിമാനങ്ങളാണ് ഹജ്ജ് സർവീസിന് എത്തുക. വർഷം കണ്ണൂരില്‍ നിന്നും ഈ വർഷം4500-ലധികം തീർത്ഥാടകരാണ് ഹജ്ജ് കർമത്തിനായി പോകുന്നത്. കഴിഞ്ഞവർഷം 28 വിമാനങ്ങളിലായി 4757 പേരാണ് ഹജ്ജിന് പോയിരുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group