തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്‌റ്റലിൽ തീപിടുത്തം; ആളപായമില്ല
തിരുവനന്തപുരം: തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്‌റ്റലിൽ തീപിടുത്തം. പെരിയാർ ബ്ലോക്കിലെ മുറിയിലാണ് തീപിടുത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം. ഉടന്‍ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. തീപിടുത്തത്തില്‍ ആളപായമില്ല.
إرسال تعليق