ഇൻസ്റ്റയിലൂടെ പരിചയം; തലശേരിയിൽ പന്ത്രണ്ടുകാരിയെ വിളിച്ചുവരുത്തി പട്ടാപ്പകൽ പീഡനം; പതിനേഴുകാരനെതിരേ കേസ്
തലശേരി: പട്ടാപ്പകൽ 12 കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പതിനേഴുകാരനെതിരേ കേസ്. തലശേരിക്കു സമീപമുള്ള നഗരത്തിലെ ബസ്സ്റ്റാൻഡിനുസമീപം പണിതീരാത്ത കെട്ടിടത്തിൽ വച്ചാണ് പെൺകുട്ടി പീഡനത്തിനിരയായത്.
ഡിസംബർ 29ന് രാവിലെ പത്തിനാണ് സംഭവം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരൻ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പണി തീരാത്ത കെട്ടിടത്തിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
إرسال تعليق