Join News @ Iritty Whats App Group

ഉളിക്കൽ: മുണ്ടാന്നൂരിലെ ഇടവക്കുന്നേൽ ജോസഫ് നിര്യാതനായി

ഉളിക്കൽ: മുണ്ടാന്നൂരിലെ ഇടവക്കുന്നേൽ ജോസഫ് നിര്യാതനായി


ഉളിക്കൽ: മുണ്ടാന്നൂരിലെ ഇടവക്കുന്നേൽ ജോസഫ് (70) അന്തരിച്ചു. ഭാര്യ: ചിന്നമ്മ. മക്കൾ: സിനി സിൻസി. മരുമക്കൾ: തങ്കച്ചൻ കാവനാടിയിൽ, സുനിൽ വെട്ടിയാങ്കൽ. സഹോദരങ്ങൾ: ചാക്കോ, ത്രേസ്യാമ്മ, മാത്യു, തോമസ് . സംസ്കാരം
ചൊവ്വാഴ്ച ഉച്ചക്ക് ശേഷം 3 ന് മുണ്ടാന്നൂർ സെന്റ് അൽഫോൻസ സെമിത്തേരിയിൽ

Post a Comment

أحدث أقدم
Join Our Whats App Group