Join News @ Iritty Whats App Group

ആറളം പന്നിമൂലയിലെ മാവില നാരായണൻ നമ്പ്യാർ നിര്യാതനായി

ആറളം പന്നിമൂലയിലെ മാവില നാരായണൻ നമ്പ്യാർ നിര്യാതനായി


ഇരിട്ടി: ആറളം പന്നിമൂലയിലെ മാവില നാരായണൻ നമ്പ്യാർ (78) അന്തരിച്ചു. ഭാര്യ: സതി. മക്കൾ: ഹരിദാസ്, ബൈജു (ഇരുവരും ഹരിത വെജിറ്റബിൾസ്, പുതിയ ബസ് സ്റ്റാൻറ് റോഡ് ഇരിട്ടി ), പ്രതാപൻ, അനിഷ്. മരുമക്കൾ: ധന്യ (കീഴൂർ), മഞ്ജു (ആലത്തുപറമ്പ്).സഹോദരങ്ങൾ: ഭാസ്ക്കരൻ, പ്രഭാകരൻ, പത്മനാഭൻ (മൂവരും വിമുക്ത ഭടൻമാർ), ദേവകി, ലക്ഷ്മി, പത്മിനി, രാജീവൻ (അധ്യാപകൻ, മുരിങ്ങോടി), പരേതനായ എം. അനന്തൻ മാസ്റ്റർ. സംസ്ക്കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

أحدث أقدم
Join Our Whats App Group