Join News @ Iritty Whats App Group

ഐഎസ്എല്‍ മത്സരക്രമമായി; ബ്ലാസ്റ്റേഴ്സിന് ഒൻപത് ഹോം മത്സരങ്ങള്‍; ഉദ്ഘാടന മത്സരം ഫെബ്രുവരി 14ന്

ഐഎസ്എല്‍ മത്സരക്രമമായി; ബ്ലാസ്റ്റേഴ്സിന് ഒൻപത് ഹോം മത്സരങ്ങള്‍; ഉദ്ഘാടന മത്സരം ഫെബ്രുവരി 14ന്


കൊ​ച്ചി: ഐ​എ​സ്എ​ല്‍ മ​ത്സ​ര​ക്ര​മ​ത്തി​ൽ ധാ​ര​ണ​യാ​യി. മ​ത്സ​ര​ക്ര​മം അ​നു​സ​രി​ച്ച് ബ്ലാ​സ്റ്റേ​ഴ്സി​ന് സീ​സ​ണി​ല്‍ ഒ​മ്പ​ത് ഹോം ​മ​ത്സ​ര​ങ്ങ​ളു​ണ്ടാ​കും. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ മോ​ഹ​ൻ ബ​ഗാ​ൻ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ നേ​രി​ടും. ഫെ​ബ്രു​വ​രി 14-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കോ​ൽ​ക്ക​ത്ത​യി​ലാ​ണ് കി​ക്കോ​ഫ്. ഐ​എ​സ്എ​ല്ലി​ലെ മേ​യ് 11 വ​രെ​യു​ള്ള മ​ത്സ​ര​ക്ര​മം ആ​ണ് ഇ​പ്പോ​ള്‍ അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

മ​ത്സ​ര​ക്ര​മം അ​നു​സ​രി​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ആ​ദ്യ ഹോം ​മ​ത്സ​രം ഫെ​ബ്രു​വ​രി 22ന് ​കോ​ഴി​ക്കോ​ട് ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. മും​ബൈ സി​റ്റി എ​ഫ്സി ആ​ണ് എ​തി​രാ​ളി​ക​ൾ. ഫെ​ബ്രു​വ​രി 28, മാ​ർ​ച്ച്‌ 7,21 ,ഏ​പ്രി​ൽ 15,18, 23 ,മേ​യ് 10,17 ദി​വ​സ​ങ്ങ​ളി​ലും കോ​ഴി​ക്കോ​ട്ട് ബ്ലാ​സ്റ്റേ​ഴ്സി​ന് ഹോം ​മ​ത്സ​ര​ങ്ങ​ളു​ണ്ട്. ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ എ​ല്ലാ ഹോം ​മ​ത്സ​ര​ങ്ങ​ളും കോ​ഴി​ക്കോ​ട് ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ലാ​കും ന​ട​ക്കു​ക.

Post a Comment

أحدث أقدم
Join Our Whats App Group