Join News @ Iritty Whats App Group

ഫൂ​ട്ട് ഓ​ൺ രാ​ഹു​ൽ..! കോളജ് കവാടത്തിന്‍റെ തറയിൽ രാഹുലിന്‍റെ ചിത്രം ഒട്ടിച്ചശേഷം ചവിട്ടി നടന്ന് എസ്എഫ്ഐ വിദ്യാർഥനികളുടെ വേറിട്ട പ്രതിഷേധം

ഫൂ​ട്ട് ഓ​ൺ രാ​ഹു​ൽ..! കോളജ് കവാടത്തിന്‍റെ തറയിൽ രാഹുലിന്‍റെ ചിത്രം ഒട്ടിച്ചശേഷം ചവിട്ടി നടന്ന് എസ്എഫ്ഐ വിദ്യാർഥനികളുടെ വേറിട്ട പ്രതിഷേധം


ക​ണ്ണൂ​ർ: പീ​ഢ​ന​ക്കേ​സ് പ്ര​തി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ വേ​റി​ട്ട പ്ര​തി​ഷേ​ധം.

ക​ണ്ണൂ​ർ കൃ​ഷ്ണ​മേ​നോ​ൻ മെ​മ്മോ​റി​യ​ൽ ഗ​വ. വ​നി​ത കോ​ള​ജ് എ​സ്എ​ഫ്ഐ വ​നി​താ കോ​ള​ജ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ൾ ഫൂ​ട്ട് ഓ​ൺ രാ​ഹു​ൽ എ​ന്ന പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

കോ​ള​ജ് ക​വാ​ട​ത്തി​ന് മു​ന്നി​ൽ ത​റ​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ ഫോ​ട്ടോ പ​തി​ച്ച പോ​സ്റ്റ​റി​ൽ ച​വി​ട്ടി ന​ട​ന്നാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ൾ പ്ര​തി​ഷേ​ധം തീ​ർ​ത്ത​ത്. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ നി​ര​ഞ്ജ​ന, ആ​ൻ മ​രി​യ, ഫാ​ത്തി​മ, അ​നു​ശ്രീ, വി​ഷ്ണു പ്രി​യ, അ​ള​ക തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി

Post a Comment

Previous Post Next Post
Join Our Whats App Group