പോളിംഗ് സ്റ്റേഷനില്‍ പ്രവേശനം ഇവര്‍ക്ക് മാത്രം
പോളിംഗ് ടീം
അർഹതയുള്ള സമ്മതിദായകർ
സ്ഥാനാർത്ഥി, ഏജന്റ്
സ്ഥാനാർത്ഥിയുടെ ഒരു പോളിംഗ് ഏജന്റ്
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അധികാരപ്പെടുത്തുന്ന ആളുകള്‍
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ
കമ്മിഷൻ നിയമിക്കുന്ന നിരീക്ഷകർ
സമ്മതിദായകന്റെ ഒപ്പമുള്ള കൈക്കുഞ്ഞ്
പരസഹായം കൂടാതെ സഞ്ചരിക്കാൻ കഴിയാത്തവരോടൊപ്പം അനുവദിക്കപ്പെടുന്ന ഒരു വ്യക്തി.
പ്രിസൈഡിംഗ് ഓഫിസർ പ്രവേശിപ്പിക്കുന്ന മറ്റ് ആളുകള്‍.
إرسال تعليق