തദ്ദേശ തെരഞ്ഞെടുപ്പ് 2025;ജില്ലയില്‍ പോളിംഗ് 75.76%
@ 6.15 PM
ജില്ലയില്‍ പോളിംഗ് 75.76%
തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയില്‍ ഇതുവരെ 1574941 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 20,92,003 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍: 874373 -77.82% (ആകെ : 11,25,540)
വോട്ട് ചെയ്ത പുരുഷന്മാര്‍: 700565- 72.61% (ആകെ : 9,66,454)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്: 3, 33.33% (ആകെ : 09)
*ബ്ലോക്ക് പഞ്ചായത്തുകള്‍*
1. പയ്യന്നൂര്‍: 78.36%
2. കല്യാശ്ശേരി: 75.02%
3. തളിപ്പറമ്പ്: 77.12%
4. ഇരിക്കൂര്‍: 75.14%
5. കണ്ണൂര്‍: 73.29%
6. എടക്കാട്: 77.12%
7. തലശ്ശേരി: 77.28%
8. കുത്തുപറമ്പ്: 76.41%
9. പാനൂര്‍: 76.26%
10. ഇരിട്ടി: 77.36%
11. പേരാവൂര്‍: 75.9%
*മുനിസിപ്പാലിറ്റികള്‍*
1. തളിപ്പറമ്പ്: 75.51%
2. കൂത്തുപറമ്പ്: 78.32%
3. പയ്യന്നൂര്‍: 78.96%
4. തലശ്ശേരി: 71.59%
5. ശ്രീകണ്ഠാപുരം: 73.96%
6. പാനൂര്‍: 68.61%
7. ഇരിട്ടി: 80.1%
8. ആന്തൂര്‍: 86.86%
*കണ്ണൂര്‍ കോര്‍പ്പറേഷന്‍*: 68.36%
إرسال تعليق