പുന്നാട് വേലിക്കോത്ത് വീട്ടിൽ കേളോത്ത് ബീവി നിര്യാതയായി
ഇരിട്ടി: പുന്നാട് വേലിക്കോത്ത് വീട്ടിൽ കേളോത്ത് ബീവി (85) അന്തരിച്ചു. ഭർത്താവ് : പരേതനായ വേലിക്കോത്ത് മൊയ്തു. മക്കൾ: അലിമ, അസ്മ, അഷ്റഫ് (കായലോട്), സുഹറ, ആയിഷ, സക്കീന, അബ്ദുൽ സലാം (കുവൈത്ത്), അബ്ദുൽ റഷീദ് (ബഹ്റൈൻ ), ഖദീജ, റഹിയാനത്ത്, അബ്ദുൽ സമദ് (ഖത്തർ), അബ്ദുൽ സത്താർ (ഖത്തർ), സമീറ (ആറളം), സുബൈദ (വള്ളിത്തോട്), പരേതനായ മുനീർ. മരുമക്കൾ: ഹംസ (കൊണ്ടോട്ടി), ഷാഹിദ (കായലോട്), അബ്ദുള്ള (ഉളിയിൽ), മുസ്തഫ (നടുവനാട്), സമീറ (മണ്ണൂർ), സൽമ (ശിവപുരം), അബ്ദുൽ ഖാദർ (കായലോട്), ഉമ്മർ ( ഖത്തർ ), അലിമ് (കമ്പിൽ), റഹ്മത്ത് (പരിയാരം), ഉമ്മർ (ആറളം), ഉനൈസ് ( സൗദി ), പരേതനായ അബ്ദുറഹിമാൻ (മുട്ടം), അബ്ദുൽ ഗഫൂർ (പറവൂർ).
Post a Comment