പാലപ്പുഴയിൽ ഓട്ടോറിക്ഷ അജ്ഞാതർ തകർത്ത നിലയിൽ
കാക്കയങ്ങാട് : പാലപ്പുഴ കൂടലാട്ടെ യു ഡി എഫ് അനുഭാവി അസ്ഹറുദ്ധീൻ(അച്ചുവി)ന്റെ ഓട്ടോ അജ്ഞാതർ തകർത്ത നിലയിൽ.കാക്കയങ്ങാട് പാലപ്പള്ളിയിലെ ഒരു വയലിലേക്ക് തള്ളിയിട്ടതിനു ശേഷം ഓട്ടോ തകർക്കുകയായിരുന്നു.മുഴക്കുന്ന് പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
إرسال تعليق