Join News @ Iritty Whats App Group

കൊട്ടിയൂർ അമ്പായത്തോട് -പാൽചുരം - വയനാട് റോഡിൽ ഗതാഗത നിയന്ത്രണം

കൊട്ടിയൂർ അമ്പായത്തോട് -പാൽചുരം - വയനാട് റോഡിൽ ഗതാഗത നിയന്ത്രണം



അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നവംബർ 10 മുതൽ രണ്ട് ദിവസത്തേക്ക് ഇതുവഴിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് അസി. എഞ്ചിനീയർ അറിയിച്ചു. വയനാട് ജില്ലയിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ നിടുംപൊയിൽ ചുരം വഴി കടന്നുപോകണം.

Post a Comment

أحدث أقدم
Join Our Whats App Group