ആറളത്തു നിന്നും കാണാതായ
വയോധികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഇരിട്ടി : ആറളം കളരിക്കാടിലെ ചാത്തമംഗലം ലക്ഷ്മി അമ്മ (65) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ 31മുതൽ ഇവരെ കാണാത്തതിനെ തുടർന്ന് തിരച്ചൽ നടത്തിയിരുന്നു.
മക്കൾ: തങ്കമണി, അജിത, ബിന്ദു പരേതനായ ജനാർദ്ദനൻ. മരുമക്കൾ: സോമൻ, അനീഷ്, അജയൻ. സംസ്കാരം നാളെ 12 മണിക്ക് വീർപ്പാട് പൊതുശ്മശാനത്തിൽ
إرسال تعليق