Join News @ Iritty Whats App Group

എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു, അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു

എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു, അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു

കോഴിക്കോട്: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group