കുടുപുഴ പാലത്തിന് സമീപം
വയോധികൻ തൂങ്ങിമരിച്ച നിലയിൽ
കുടുപുഴ പാലത്തിന്റെ താഴ്ഭാഗത്ത് വെള്ളം
ഒഴുകുന്ന പൈപ്പ് ലൈനിൽ ആണ് വയോധികൻ
തൂങ്ങിമരിച്ചത്. കല്ലംതോടിലെ കുളങ്ങരയത്ത്
പവിത്രനാഥ് ആണ് മരിച്ചത്. 60 വയസ്സായിരുന്നു.
പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ
ആരംഭിച്ചു.
إرسال تعليق