Join News @ Iritty Whats App Group

കുടുപുഴ പാലത്തിന് സമീപം വയോധികൻ തൂങ്ങിമരിച്ച നിലയിൽ

കുടുപുഴ പാലത്തിന് സമീപം വയോധികൻ തൂങ്ങിമരിച്ച നിലയിൽ


കുടുപുഴ പാലത്തിന്റെ താഴ്ഭാഗത്ത് വെള്ളം
ഒഴുകുന്ന പൈപ്പ് ലൈനിൽ ആണ് വയോധികൻ
തൂങ്ങിമരിച്ചത്. കല്ലംതോടിലെ കുളങ്ങരയത്ത്
പവിത്രനാഥ് ആണ് മരിച്ചത്. 60 വയസ്സായിരുന്നു.
പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ
ആരംഭിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group