Join News @ Iritty Whats App Group

നേരം പോക്ക് റോഡ് രണ്ടുദിവസം അടച്ചിടും

ഇരിട്ടി :തിങ്കൾ ചൊവ്വ (3, 4 തീയതികളിൽ ) ദിവസങ്ങളിൽ നേരംപോക്ക് റോഡ് അടച്ചിടും . കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ
ഭാഗമായാണ് മേലെ സ്റ്റാന്റ് നേരംപോക്ക് ജംഗ്ഷൻ മുതൽ ഫാൽക്കൺപ്ളാസ വരെ റോഡ് അടച്ചിടുന്നത്. താലൂക്ക് ആശുപത്രിയിലേക്കും മറ്റും പോകേണ്ട വാഹനയാത്രികർ പയഞ്ചേരിമുക്ക്, ആശുപത്രിറോഡ് വഴിയോ, കീഴൂർ ഇരിട്ടി ഹൈസ്കൂൾ റോഡ് വഴിയോ എത്തണം


Post a Comment

أحدث أقدم
Join Our Whats App Group