Join News @ Iritty Whats App Group

സ്പീക്കര്‍ എ എൻ ഷംസീറിന്‍റെ സഹോദരി ആമിന നിര്യാതയായി

സ്പീക്കര്‍ എ എൻ ഷംസീറിന്‍റെ സഹോദരി ആമിന നിര്യാതയായി


ലശ്ശേരി | നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്‍റെ സഹോദരി മാടപ്പീടിക ആമിനാസില്‍ എ.എൻ. ആമിന (42) നിര്യാതയായി. പരേതരായ കോമത്ത് ഉസ്മാന്റെയും എ എൻ സറീനയുടെയും മകളാണ്.


ഭർത്താവ്: എ.കെ. നിഷാദ് (മസ്‌കത്ത്). മക്കള്‍: ഫാത്തിമ നൗറിൻ (സി.എ), അഹമ്മദ് നിഷാദ് (ബി ടെക്, വെല്ലൂർ), സാറ.

മറ്റൊരു സഹോദരൻ: എ.എൻ. ഷാഹിർ.

ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് വയലളം ജുമാ മസ്ജിദ് ഖബർസ്ഥാനില്‍.

Post a Comment

أحدث أقدم
Join Our Whats App Group