ഇരിട്ടി പെരുവമ്പറമ്പിലെ കെ എൻ ശശിധരൻ അന്തരിച്ചു
പെരുവമ്പറമ്പിലെ
കെ എൻ ശശിധരൻ (72) അന്തരിച്ചു. ഭാര്യ:പരേതയായ കെ കെ ലക്ഷ്മിക്കുട്ടി. മക്കൾ: ഷീന. ഷീബ. മരുമക്കൾ: ദീപക്, ദിനേശൻ. സഹോദരങ്ങൾ: കാരിക്കനാൽ മോഹനൻ, പ്രകാശൻ, ശ്യാമള, ഓമന,സരള,പരേതയായ ശാന്ത.
സംസ്കാരം നാളെ രാവിലെ11.30 തിന് മുണ്ടയാംപറമ്പ് എസ്എൻഡിപി
ശ്മശാനത്തിൽ
Post a Comment