Join News @ Iritty Whats App Group

34 വാർഡുകളുള്ള ഇരിട്ടി നഗരസഭയിലെ 33 വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ എൽഡിഎഫ് പ്രഖ്യാപിച്ചു.

34 വാർഡുകളുള്ള ഇരിട്ടി നഗരസഭയിലെ 33 വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ എൽഡിഎഫ് പ്രഖ്യാപിച്ചു.  


ആകെയുള്ള 34 സീറ്റിൽ 31 സീറ്റിൽ സിപിഎമ്മും രണ്ട് സീറ്റ് സിപിഐയും ഒരു സീറ്റ് ഐഎൻ എല്ലും മൽസരിക്കും. പയഞ്ചേരി മുക്ക് വാർഡിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയെ അടുത്ത ദിവസം പ്രഖ്യാപിക്കും. 
വാർഡും സ്ഥാനാർത്ഥികളും

1 - വെളിയമ്പ്ര: താഹിറമാക്കുന്നത്ത് 
2- വട്ടക്കയം: നവ്യ സി.സന്തോഷ് 
3- എടക്കാനം: പി. ധനിഷ 
 4- കീഴൂർക്കുന്ന്: കെ.സുരേഷ് 
 5- വളള്യാട്: ബി.അമൃത 
6- നരിക്കുണ്ടം: പി.വി.ജിഷ 
7- ഇരിട്ടി: പി.സുനിൽകുമാർ 
8- കീഴൂർ: കെ.ശ്രീലേഷ് 
9- കൂളിചെമ്പ്ര: ടി എച്ച് മുഹമ്മദ് റാഫി,
10-
11- പയഞ്ചേരി: ആർ.കെ മിനി 
12 - അത്തി തട്ട്: ആർ.കെ.ഷൈജു 
13- വികാസ് നഗർ: എം.നിഖിലേഷ് 
14- മീത്തലെ പുന്നാട് :പി.ലിജിന 
15- പുറപ്പാറ: കെ.റീന ,
16- താവിലക്കുറ്റി: കെ.രജീഷ്,
17- പുന്നാട് ഈസ്റ്റ്: പി.സുജാത,
18 - പുന്നാട് :എൻ.രാജൻ
19- ഉളിയിൽ: കെ.വി. പ്രമീള, 
20- ആവിലാട്: കെ.രാജൻ, 
21- കൂരൻ മുക്ക്: കെ.കെ.ഹാഷിം ( ഐ എൻ എൽ) 
22 - നരയൻപാറ: പി.ലിഷ ,
23- നടുവനാട്: എൻ.പി.മോഹനൻ, 
24- നിടിയാഞ്ഞിരം: എം.വി.ശ്രീന, 25- ആവട്ടി: എൻ.വി. ആദിത്യൻ ( സി പി ഐ) , 
26- വളോര: വിനോദ് കുമാർ, 
27- പെരിയത്തിൽ: പി.എം.രജനി, 
28- കട്ടേങ്കണ്ടം: ഇ.സന്ദീപ്, 
29- ചാവശ്ശേരി ടൗൺ: ഒ.കെ.പ്രസീത ( സി പി ഐ)
30 - ചാവശ്ശേരി വെസ്റ്റ്: കെ.പി.അജേഷ്, 
 31- പത്തൊൻപതാം മൈൽ:വി.മുബീന, 
32 - മണ്ണോറ: കെ.അനിത, 
33- പറയനാട്: കെ.സോയ,
34 - ആട്യലം: വി.രാജീവ് .

Post a Comment

Previous Post Next Post
Join Our Whats App Group