Join News @ Iritty Whats App Group

'അവഗണിക്കുന്നവരെ തിരിച്ചും അവഗണിക്കും ' കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ അവകാശ സംരക്ഷണയാത്രയുമായി കത്തോലിക്കാ കോൺഗ്രസ്സ്,

കണ്ണൂര്‍:തദ്ദേശ നിയമസഭ തിരഞ്ഞെടുപ്പിൽ ആവശ്യമെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് കത്തോലിക്ക സഭ. സ്വന്തം നിലയിൽ സ്ഥാനാർഥികളെ നിർത്തേണ്ട സാഹചര്യം ഉണ്ടാക്കരുതെന്ന് ഫാ. ഫിലിപ്പ് കവിയിൽ പറഞ്ഞു. അവഗണിക്കുന്നവരെ സഭ തിരിച്ചും അവഗണിക്കും അമ്പതോളം മണ്ഡലങ്ങളിൽ സഭക്ക് ശക്തമായ സ്വാധീനമുണ്ട് ക്രൈസ്തവ സമൂഹത്തെ അവഗണിച്ചാൽ ദോഷമുണ്ടാകും കത്തോലിക്കാ കോൺഗ്രസ്സ് അവകാശ സംരക്ഷണ യാത്ര നർത്തും . കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് യാത്ര ജെ ബി കോശി റിപ്പോർട്ട് പരസ്യപ്പെടുത്തി സമുദായ നേതൃത്വവുമായി ചർച്ച നടത്തണം എന്നാണ് ആവശ്യം വന്യജീവി, തെരുവുനായ ശല്യത്തിന് പരിഹാരം വേണമെന്ന  മുദ്രാവാക്യം യാത്രയില്‍ ഉയര്‍ത്തും

Post a Comment

أحدث أقدم
Join Our Whats App Group