മട്ടന്നൂർ വെളിയമ്പ്രയിൽ വീടിന് മുകളിൽ തെങ്ങ് വീണു
മട്ടന്നൂർ: ചാവശ്ശേരി വെളിയമ്പ്രയിലെ കാഞ്ഞിരം കരി പ്രദേശത്ത് ഇന്നലെ പെയ്യത മഴയിൽ മാവില വീട്ടിലെ ലക്ഷ്‌മണൻ എന്നയാളുടെ വീടിന്റെ മുകളിൽ തെങ്ങ് വീഴുകയും നശാനഷ്ടം ഉണ്ടാവുകയും ചെയ്യതു. 130 വർഷം പഴക്കമുള്ള തറവാട് വീടായിരുന്നു
إرسال تعليق