Join News @ Iritty Whats App Group

തുഴച്ചലില്‍ കേളകം സ്വദേശിനിക്ക് സ്വര്‍ണ മെഡല്‍

കേളകം: തുഴച്ചലില്‍ കേളകം സ്വദേശിനിക്ക് സ്വർണ മെഡല്‍ ലഭിച്ചു. ഓള്‍ ഇന്ത്യ ഇന്‍റർസായ് തുഴച്ചില്‍ കോംപറ്റീഷനില്‍ നാല്, എട്ട് അംഗ വിഭാഗങ്ങളിലാണ് അഞ്ജലി മേരി ജോർജ് പനച്ചിക്കല്‍ സ്വർണമെഡല്‍ കരസ്ഥമാക്കിയത്.


കേളകം വെള്ളൂന്നി പനച്ചിക്കല്‍ ജോർജ് - ഷൈനി ദന്പതികളുടെ മകളാണ്.

Post a Comment

Previous Post Next Post
Join Our Whats App Group