വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇല്ലെന്ന് സ്ഥിരീകരിച്ച് മല്ലികാർജുൻ ഖാർഗെ. ആദ്യം വിജയിക്കൂ എന്ന സന്ദേശമാണ് നൽകിയതെന്നും മറ്റ് വിഷയങ്ങൾ പിന്നീടെന്നുമാണ് മല്ലികാർജുൻ ഖാർഗെ പറഞ്ഞത്. എഐസിസി യോഗത്തിന് പിന്നാലെ കേരളത്തിൽ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇല്ലെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു.
‘കേരളത്തിൽ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇല്ല’; സ്ഥിരീകരിച്ച് മല്ലികാർജുൻ ഖാർഗെ
News@Iritty
0
إرسال تعليق