ചരിത്രത്തിൽ ആദ്യമായി സ്വർണവില സർവകാല റെക്കോഡിലെത്തി. 94,360 രൂപയാണ് ഒരുപവന്റെ ഇന്നത്തെ സ്വർണവില. 2400 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഗ്രാമിന് 11,795 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്‌ചത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 300 രൂപയുടെ വർധനവ് രേഖപ്പെടുത്തിയത്. തിങ്കളാഴ്‌ച ഗ്രാമിന് 11,495 രൂപയും പവന് 91,960 രൂപയുമായിരുന്നു വില. ഒക്ടോബർ മാസത്തെ ഏറ്റവും കൂടിയ വിലയും ഇന്നാണ് രേഖപ്പെടുത്തിയത്.
ലക്ഷം തൊടാൻ പൊന്ന്; സ്വർണവില സർവകാല റെക്കോഡിലെത്തി, ഒറ്റയടിക്ക് വർധിച്ചത് 2400 രൂപ
News@Iritty
0
إرسال تعليق