ഇരിട്ടി: ജന വിരുദ്ധ ഭരണകൂടങ്ങൾക്കെതിരെ ജന ബോധന യാത്ര മുനിസിപ്പൽ - പഞ്ചായത്ത് തലങ്ങളിൽ ഓക്ടോബർ ഒന്ന് രണ്ട് തീയതികളിൽ സംഘടിപ്പിക്കുവാൻ മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
ചന്ദ്രിക ദിനപത്ര പ്രചരണ കാമ്പയിൻ വിജയിപ്പിക്കുവാനും തീരുമാനിച്ചു
മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് എംഎം മജീദ് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസ, പി വി ഇബ്രാഹിം , എം.കെ ഹാരിസ് , കെവി റഷീദ്, സി ഹാരിസ് ഹാജി, യു പി മുഹമ്മദ്, ,എം കെ മുഹമ്മദ് , എംപി അബ്ദുറഹിമാൻ, വി പി റഷീദ് ,പി കെ മാമു ഹാജി ,സിറാജ് പൂക്കോത്ത് ,മൊയ്തീൻ ചാത്തോത്ത് ,മുല്ലപ്പള്ളി മൊയ്തീൻ, പി എച്ച് കബീർ,
സമീർ പുന്നാട് ,നാസർ കേളോത്ത് , പി പി മജീദ്,അബ്ദുൽ സലാം പെരുന്തയിൽ , ഫവാസ് പുന്നാട് , എം എം നൂർജഹാൻ, ,എം ഇബ്രാഹിം , ഇകെ ഷഫാഫ് , ഷമൽ വമ്പൻ, തറാൽ ഈസ , , സി നസീർ , പി കെ ബൽക്കീസ് , തറാൽ ഹംസ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു .
إرسال تعليق