الصفحة الرئيسية കെ സുധാകരൻ പ്രചാരണത്തിൽ സജീവമാകുന്നു News@Iritty السبت, مارس 21, 2026 0 കെ സുധാകരൻ പ്രചാരണത്തിൽ സജീവമാകുന്നു കണ്ണൂരിലെ കോൺഗ്രസിനെ മുൾമുനയിൽ നിർത്തിയ കെ സുധാകരൻ പ്രചാരണത്തിൽ സജീവമാകുന്നു; ടി ഓ മോഹനന്റെ തെരഞ്ഞെടുപ്പ് കൺവൻഷന് പങ്കെടുത്തു, പർട്ടി പ്രവർത്തകർക്ക് വേണ്ടി താൻ രംഗത്തുണ്ടാകുമെന്ന് കെ സുധാകരൻ
إرسال تعليق