الصفحة الرئيسية ചാവശ്ശേരി വളോരയിൽ തീർത്ഥം നിവാസിൽ തീർത്ഥ നിര്യാതയായി News@Iritty الأحد, سبتمبر 07, 2025 0 ചാവശ്ശേരി വളോരയിൽ തീർത്ഥം നിവാസിൽ തീർത്ഥ (15) നിര്യാതയായി. അച്ഛൻ: വിജേഷ്. അമ്മ: ദിവ്യ. സഹോദരൻ: തൃഷാൻ.സംസ്കാരം ഇന്ന് (സെപ്റ്റംബർ 7, ഞായറാഴ്ച) വൈകുന്നേരം 3 മണിക്ക് ചാവശ്ശേരിപറമ്പ് ഇരിട്ടി നഗരസഭ പൊതു ശ്മശാനത്തിൽ.
إرسال تعليق